To establish a just society where all enjoy equality, fraternity, peace and happiness
KSSS
Kottayam Social Service Society
Home > Upcoming Events >

വരുംദിന പ്രവര്‍ത്തനങ്ങള്‍ 2024

June 17, 2024

* പരിസ്ഥിതി ദിനാചരണം

* അഗാപ്പെ സ്‌കൂള്‍ പ്രവേശനോത്സവം 2024-25

* എസ്.എസ്.എല്‍.സി, +2 ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ ആദരിക്കല്‍

* സ്വാശ്രയസംഘ ഭാരവാഹി സംഗമവും പരിശീലനവും

* സീനിയര്‍ സിറ്റിസണ്‍ പ്രതിനിധി സംഗമം

* സ്വയം തൊഴില്‍ സംരംഭകത്വ ലോണ്‍ മേള

* ഭിന്നശേഷിക്കാര്‍ക്കായുള്ള അവശ്യ മരുന്നുകളുടെ വിതരണം

* തയ്യല്‍ പരിശീലനം

* കുട നിര്‍മ്മാണ പരിശീലനം

* കുടുംബോത്സവ് – 2024 കുടുംബശാക്തീകരണ കൂട്ടായ്മ

* വിധവ വിഭാര്യ സംഗമം

* മഴക്കുട – മഴക്കാല രോഗ ബോധവല്‍ക്കരണ പരിപാടി

* ഹെലന്‍ കെല്ലര്‍ അനുസ്മരണം

* കര്‍ഷക ദിനാചരണം

* പീറ്റര്‍ & ക്ലാര സ്റ്റിച്ചിംഗ് ആനന്ദ ഭവന്റെ സഹകരണത്തോടെയുള്ള ഹൈടെക് കോഴി വളര്‍ത്തല്‍ യൂണിറ്റുകളുടെ വിതരണം

* DDUGKY & യുവ കേരളം സ്‌കില്‍ ട്രെയിനിംഗ് പദ്ധതി ക്ലോസിംഗ് നടപടിക്രമങ്ങള്‍

* അന്ധബധിര പുനരധിവാസ പദ്ധതി ഭാഗമായി പൂഴിക്കോല്‍ മര്‍ത്താ ഭവനില്‍ ആരംഭിക്കുന്ന എബിലിറ്റി ഡെവലപ്പ്‌മെന്റ് സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍

* സേവ് എ ഫാമിലി പ്ലാന്‍ കുടുംബശാക്തീകരണ പദ്ധതി രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍

* ചൈതന്യ അഗ്രി ബയോ പാര്‍ക്ക് വിപുലീകരണവും തുടര്‍ പ്രവര്‍ത്തനങ്ങളും

* ‘തൊഴില്‍ മിത്ര’ ഭിന്നശേഷി സൗഹൃദ തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍ കുമരകം, കണ്ണങ്കര, ചേര്‍പ്പുങ്കല്‍ എന്നിവിടങ്ങളില്‍ സെന്‍സ് ഇന്റര്‍ നാഷണല്‍ യു.കെയുടെ സഹകരണത്തോടെ ആരംഭിക്കല്‍

* ഭിന്നശേഷി ഉന്നമനം സംസ്ഥാനതല അഡ്വക്കസി & നെറ്റ് വര്‍ക്ക് മീറ്റിംഗുകള്‍

* അസിം പ്രേംജി ഫൗണ്ടേഷന്റെ സഹകരണത്തോടെയുള്ള അന്ധബധിര പുനരധിവാസ പദ്ധതിയുടെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍

* സ്പര്‍ശ് – ഭിന്നശേഷി സൗഹൃദ മ്യൂസിക് തെറാപ്പി യൂണിറ്റിന്റെയും ബ്രെയിന്‍ ലിബി ഉപയോഗിച്ചുകൊണ്ടുള്ള കംമ്പ്യൂട്ടര്‍ പരിശീലന കേന്ദ്രത്തിന്റെയും പ്രവര്‍ത്തനങ്ങള്‍ കിന്റര്‍ മിഷന്‍ ജര്‍മ്മനിയുടെ സഹകരണത്തോടെ ആരംഭിക്കല്‍

* സ്റ്റാഫ് കപ്പാസിറ്റി ബില്‍ഡിംഗ് പ്രോഗ്രാമുകള്‍

* അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് പിതാവിന്റെ മെത്രാഭിഷേക രജത ജൂബിലിയുടെ ഭാഗമായി വിഭാവനം ചെയ്തിരിക്കുന്ന ഭവന നിര്‍മ്മാണ പദ്ധതിയുടെയും കാരുണ്യദീപം പദ്ധതിയുടെയും നടപ്പിലാക്കല്‍

* കര്‍ഷക സംഘങ്ങള്‍ക്കായുള്ള കൃഷി പ്രോത്സാഹന പദ്ധതി ധനസഹായ വിതരണം

* ഗ്രൂപ്പ് ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ (പുതിയ ഗ്രൂപ്പുകളുടെ രൂപീകരണവും പുതിയ അംഗങ്ങളുടെ ചേര്‍ക്കലും)

* ഭിന്നശേഷിയുള്ളവര്‍ക്കായുള്ള ന്യൂറോളജി മെഡിക്കല്‍ ക്യാമ്പ്

* അന്ധബധിര പുനരധിവാസ പദ്ധതിയുടെ ഭാഗമായുള്ള എക്‌സ്‌പോഷര്‍ കം ഇന്‍ഫോര്‍മേഷന്‍ സെന്ററിന്റെ രൂപീകരണം

* സജീവം ലഹരി വിരുദ്ധ ക്യാമ്പിയന്റെ ഭാഗമായുള്ള ടാസ്‌ക് ഫോഴ്‌സ് രൂപീകരണം

* സ്വയം തൊഴില്‍ പരിശീലനങ്ങള്‍

* നേഴ്‌സിംഗ് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും സോഷ്യല്‍ വര്‍ക്ക് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കുമായുള്ള സാമൂഹ്യ അവബോധ പഠന ശിബിരം

* ബെനിവിറ്റി കോസസ്സ് പോര്‍ട്ടലിന്റെ സഹകരണത്തോടെയുള്ള വരുമാന സംരംഭകത്വ സ്വയം തൊഴില്‍ പദ്ധതി നടപ്പിലാക്കല്‍

Video
events
publications
donate
KSSS
Kottayam Social Service Society
Contacts

KSSS,Thellakom P.O, Kottayam – 686630

Director Phone Number - 9495538063

Telephone: 0481 2790948, Office: 9400331281

Follow Us: