Posts from December 2012

6 Items

FRIENDS OF COCONUT TRAINING

by editor

KSSS has effectively completed the training for 16th and 17th batch on coconut climbing with providing an opportunity for the unemployed to get trained and lead respectable livelihood. During the course of 7 day training they are imparted knowledge on various aspects of coconut. An opportunity to deal with the shortage of skilled hands for […]

Conducted Coordinators meeting

by editor

Regional coordinators met together on Dec 28  to discuss entire programs with KSSS staff and its implementation.  The meetings also  discussed the regional level activities. Group discussions were conducted on  specific methodologies, experiences and policies to be adopted for programme implementation.

Conducted State Level Training on Deaf-Blindness

by editor

  State Level training on deaf blindness for medical and paramedical professionals were conducted at Chaithanya with the support of Sense International (India) on 6th and 7th December 2012. The major objectives of the seminar were to sensitize the participants about the concept of deaf blindness and their assessment and communication methods of Deaf blind […]

CHAITHANYA KARSHIKAMELA 2012- A ROYAL START

by editor

കാര്‍ഷിക മേഖലയില്‍ സഹകരണ പ്രസ്ഥാനങ്ങളുടെ പ്രസക്തി വര്‍ധിച്ചിരിക്കുകയാണെന്ന്‌ മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാം. ചെറുകിട കര്‍ഷകരുടെ എണ്ണം വര്‍ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഗ്രാമീണ മേഖലയില്‍ കാര്‍ഷിക ഉത്‌പാദനം വര്‍ധിപ്പിക്കാന്‍ ഇതല്ലാതെ മറ്റു മാര്‍ഗമില്ലെന്ന്‌ അദ്ദഹം പറഞ്ഞു. ചൈതന്യ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന പ്രൗഢഗംഭീരമായ ചടങ്ങല്‍ പതിനഞ്ചാമത്‌ ചൈതന്യ കാര്‍ഷിക മേളയുടെ ഉദ്‌ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കൃഷിക്കാരുടെ കൂട്ടായ്‌മ വഴി മാര്‍ക്കറ്റ്‌ ശൃംഖലകള്‍ വര്‍ധിപ്പിക്കാന്‍ കഴിയും. ആദ്യ ഭക്ഷ്യ വിപ്ലവകാലത്ത്‌ കാര്‍ഷിക ഉത്‌പാദനം വര്‍ധിപ്പിക്കുകയായിരുന്നു പരമ പ്രധാനമായ ലക്ഷ്യം. […]

ചൈതന്യ കാര്‍ഷികമേള കര്‍ഷകര്‍ക്ക്‌ പ്രചോദനം: ഉമ്മന്‍ചാണ്ടി

by editor

ചൈതന്യ കാര്‍ഷിക മേളയിലെ അനുഭവ സമ്പത്ത്‌ കര്‍ഷകര്‍ക്ക്‌ കാര്‍ഷിക മേഖലയില്‍ കൂടുതല്‍ പ്രചോദനം നല്‍കുമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കോട്ടയം സോഷ്യല്‍ സര്‍വീസ്‌ സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ സഹകരണത്തോടെ നടത്തിയ പതിനഞ്ചാമത്‌ ചൈതന്യ കാര്‍ഷികമേളയുടെ സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാര്‍ഷിക കേരളത്തിന്റെ തനത്‌ കൃഷികളായ നാളികേരവും നെല്‍കൃഷിയും ഇന്ന്‌ വലിയ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണെന്നും കാര്‍ഷിക മേഖലയില്‍ റബ്ബര്‍കൃഷി മാത്രമാണ്‌ സ്ഥായിയായി നില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൃഷി സ്ഥലത്തിന്റെ അളവും ഉല്‍പ്പാദനക്ഷമതയും കുറയുന്നത്‌ വെല്ലുവിളിയാണെന്നും […]