To establish a just society where all enjoy equality, fraternity, peace and happiness
KSSS
Kottayam Social Service Society
Home > Upcoming Events >

2024 വരുംദിനങ്ങളില്‍

November 1, 2024

* ഹൈടെക് കോഴിവളര്‍ത്തല്‍ യൂണീറ്റുകളുടെ വിതരണം
* അദ്ധ്യാപക ദിനാചരണം
* കെ.എസ്.എസ്.എസ് സ്ഥാപക ദിനാചരണവും മാര്‍ തോമസ് തറയില്‍ പിതാവിന്റെ അനുസ്മരണവും
* കെ.എസ്.എസ്.എസ് ബധിര-അന്ധത റിസോഴ്‌സ് സെന്റര്‍ ഉദ്ഘാടനം
* ഭിന്നശേഷിയുള്ള വ്യക്തികളുള്ള കുടുംബങ്ങള്‍ക്കായുള്ള കയര്‍ റാട്ട് വിതരണം
* അടുക്കളത്തോട്ട വ്യാപന പച്ചക്കറി വിത്തുകളുടെ വിതരണം
* സ്‌കൂള്‍ കുട്ടികള്‍ക്കായുള്ള പ്രസംഗ പരിശീലന കളരി
* സ്വാശ്രയസംഘ പ്രതിനിധികള്‍ക്കായുള്ള നിയമ അവബോധ സെമിനാര്‍
* വയോജന ദിനാചരണം
* ഭിന്നശേഷിക്കാര്‍ക്കായുള്ള അവശ്യ മരുന്നുകളുടെ വിതരണം
* ഉഷ സീലായ് സ്‌കൂള്‍ തയ്യല്‍ പരിശീലനവും തയ്യല്‍ മെഷീന്‍ യൂണിറ്റുകളുടെ വിതരണവും
* സ്വാശ്രയസംഘ ഭാരവാഹി സംഗമവും പരിശീലനവും
* സ്വയം തൊഴില്‍ സംരംഭകത്വ ലോണ്‍ മേള
* തയ്യല്‍ പരിശീലനം
* DDUGKY & യുവ കേരളം സ്‌കില്‍ ട്രെയിനിംഗ് പദ്ധതി ക്ലോസിംഗ് നടപടിക്രമങ്ങള്‍
* അന്ധബധിര പുനരധിവാസ പദ്ധതി ഭാഗമായി പൂഴിക്കോല്‍ മര്‍ത്താ ഭവനില്‍ ആരംഭിക്കുന്ന എബിലിറ്റി ഡെവലപ്പ്‌മെന്റ് സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍
* ചൈതന്യ അഗ്രി ബയോ പാര്‍ക്ക് വിപുലീകരണവും തുടര്‍ പ്രവര്‍ത്തനങ്ങളും
* സെന്‍സ് ഇന്റര്‍ നാഷണല്‍ യു.കെയുടെ സഹകരണത്തോടെ ആരംഭിച്ച ‘തൊഴില്‍ മിത്ര’ ഭിന്നശേഷി സൗഹൃദ തൊഴില്‍ പരിശീലന കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ചൈതന്യയിലും, കണ്ണങ്കരയിലും, ചേര്‍പ്പുങ്കലിലും
* അസിം പ്രേംജി ഫൗണ്ടേഷന്റെ സഹകരണത്തോടെയുള്ള അന്ധബധിര പുനരധിവാസ പദ്ധതിയുടെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍
* സ്റ്റാഫ് കപ്പാസിറ്റി ബില്‍ഡിംഗ് പ്രോഗ്രാമുകള്‍
* അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് പിതാവിന്റെ മെത്രാഭിഷേക രജത ജൂബിലിയുടെ ഭാഗമായി വിഭാവനം ചെയ്തിരിക്കുന്ന ഭവന നിര്‍മ്മാണ പദ്ധതിയുടെയും കാരുണ്യദീപം പദ്ധതിയുടെയും നടപ്പിലാക്കല്‍
* ഭിന്നശേഷിയുള്ളവര്‍ക്കായുള്ള ന്യൂറോളജി മെഡിക്കല്‍ ക്യാമ്പ്
* സ്വയം തൊഴില്‍ പരിശീലനങ്ങള്‍
* നേഴ്‌സിംഗ് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും സോഷ്യല്‍ വര്‍ക്ക് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കുമായുള്ള സാമൂഹ്യ അവബോധ പഠന ശിബിരം
* 25-ാമത് ചൈതന്യ കാര്‍ഷിക മേളയുടെയും സ്വാശ്രയ സംഘ മഹോത്സവത്തിന്റെയും മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍
* മാനസിക ആരോഗ്യ ദിനാചരണം
* ജീവകാരുണ്യനിധി ചികിത്സാ സഹായ വിതരണം

Video
events
publications
donate
KSSS
Kottayam Social Service Society
Contacts

KSSS,Thellakom P.O, Kottayam – 686630

Director Phone Number - 9495538063

Telephone: 0481 2790948, Office: 9400331281

Follow Us: