Publications
കെ.എസ്.എസ്.എസ് പരിസ്ഥിതി ദിനാചരണവും ജലവിഭവ – ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി അഡ്വ. മോന്‍സ് ജോസഫിന് സ്വീകരണവും സംഘടിപ്പിച്ചു
പ്രകൃതി സംരക്ഷണം നമ്മോടും വരും തലമുറയോടുള്ള ഉത്തരവാദിത്വമാണെന്ന് സംസ്ഥാന ജലവിഭവ – ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി അഡ്വ. മോന്‍സ് ജോസഫ്. ജൂണ്‍ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ്
Annuval Report 23-24
Annuval Report 23-24

