കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സ്വാശ്രയ നേതൃസംഗമം ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി. തോമസ്. ഉദ്ഘാടനം ചെയ്യുന്നു. (ഇടത്തുനിന്ന്) റവ. ഫാ. തോമസ് കൈതാരം, ഫാ. സുനില്‍ പെരുമാനൂര്‍, അഡ്വ. ടിനോ കെ. തോമസ് തുടങ്ങിയവര്‍ സമീപം.
