കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 23-ാമത് ചൈതന്യ കാര്‍ഷികമേളയോടും സ്വാശ്രയസംഘ മഹോത്സവത്തോടും അനുബന്ധിച്ച് ഏര്‍പ്പെടുത്തിയ സംസ്ഥാനതല ക്ഷീര കര്‍ഷക അവാര്‍ഡ് വയനാട് പുല്‍പ്പള്ളി സ്വദേശി ലിയോ ജെയിംസിന് ക്ഷീര മൃഗ വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി സമ്മാനിക്കുന്നു.