കോട്ടയം: കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച 22ാമത് ചൈതന്യ അഗ്രി എക്‌സ്‌പോയോടും സ്വാശ്രയ സംഘ മഹോത്സവത്തോടും അനുബന്ധിച്ച് പുറത്തിറക്കിയ സമ്മാനക്കൂപ്പണ്‍ നറുക്കെടുപ്പ് വിജയികളെ പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ ഒരു പവന്‍ സ്വര്‍ണ്ണത്തിന് കൂപ്പണ്‍ നമ്പര്‍ 47541 ഉം രണ്ടാം സമ്മാനമായ ഫ്രിഡ്ജിന് കൂപ്പണ്‍ നമ്പര്‍ 46092 ഉം മൂന്നാം സമ്മാനമായ വാഷിംഗ് മെഷീന് കൂപ്പണ്‍ നമ്പര്‍ 30859 ഉം നാലാം സമ്മാനമായ സ്റ്റീല്‍ അലമാരയ്ക്ക്് കൂപ്പണ്‍ നമ്പര്‍ 42515 ഉം അഞ്ചാം സമ്മാനമായ മൊബൈല്‍ ഫോണിന് കൂപ്പണ്‍ നമ്പര്‍ 57066 ഉം ആറാം സമ്മാനമായ മിക്‌സിയ്ക്ക് കൂപ്പണ്‍ നമ്പര്‍ 4723 ഉം ഏഴാം സമ്മാനമായ അഞ്ച് ലിറ്റര്‍ കൂക്കറിന് കൂപ്പണ്‍ നമ്പര്‍ 29289 ഉം എട്ടാം സമ്മാനമായ എല്‍.ഇ.ഡി സോളാര്‍ റാന്തല്‍ വിളക്കുകള്‍ക്ക് കൂപ്പണ്‍ നമ്പര്‍ 19925ഉം 12630ഉം ഒമ്പതാം സമ്മാനമായ പട്ടുസാരികള്‍ക്ക് കൂപ്പണ്‍ നമ്പര്‍ 44119 ഉം, 57378 ഉം, 27795 ഉം, 44565 ഉം പത്താം സമ്മാനമായ ബഡ് പ്ലാവിന്‍ തൈകള്‍ക്ക് കൂപ്പണ്‍ നമ്പര്‍ 30820, 16912, 16910, 6517, 55141, 36302, 51270, 8073, 25478, 44809, 55529, 1062, 55160, 30217, 25480, 57861, 57857, 25483, 52605, 44727, 57630, 44990, 51267, 10605, 43842, 4319, 20861, 14558, 46687, 58698, 20863, 35115, 35121, 13183, 34223, 47595, 55910, 53622, 53841, 14649, 10105, 13336, 53170, 8772 ,56858, 46318, 43996, 31435, 15144, 36768 ഉം അര്‍ഹരായി. വിജയികളായി തെരഞ്ഞെടുക്കപ്പെട്ടവര്‍ കൗണ്ടര്‍ ഫോയിലുകളുമായി കെ.എസ്.എസ്.എസ് ഓഫീസില്‍ ബന്ധപ്പെടേണ്ടതാണ്. വിശദാംശങ്ങള്‍ക്ക് 7909231108 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.