വരുമാന സംരംഭകത്വ ലോണ്‍മേള മൂന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം
December 30, 2021
22-ാമത് ചൈതന്യ അഗ്രി എക്‌സ്‌പോയുടെയും സ്വാശ്രയ സംഘ മഹോത്സവത്തിന്റെയും രണ്ടാം ദിനത്തില്‍ നടപ്പിലാക്കുന്ന വരുമാന സംരംഭകത്വ ലോണ്‍മേള മൂന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം മാണി സി. കാപ്പന്‍ എം.എല്‍.എ നിര്‍വ്വഹിക്കുന്നു