കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 22-ാമത് ചൈതന്യ അഗ്രി എക്സ്പോയ്ക്കും സ്വാശ്രയ സംഘ മഹോത്സവത്തോടും അനുബന്ധിച്ച് ഏര്‍പ്പെടുത്തിയ സംസ്ഥാന തല മുകളേല്‍ മത്തായി ലീലാമ്മ കര്‍ഷക കുടുംബ പുരസ്ക്കാരം പാലക്കാട് കുളക്കാട്ടുകുറിശ്ശി പുളിക്കത്താഴെ വീട്ടില്‍ സ്വപ്നാ ജെയിംസിനും കുടുംബത്തിനും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് സമ്മാനിക്കുന്നു.