To establish a just society where all enjoy equality, fraternity, peace and happiness
KSSS
Kottayam Social Service Society
Home > Upcoming Events >

വരുംദിന പ്രവര്‍ത്തനങ്ങള്‍ 2024

March 19, 2024

• DDUGKY & യുവ കേരളം സ്‌കില്‍ ട്രെയിനിംഗ് പദ്ധതി ക്ലോസിംഗ് നടപടിക്രമങ്ങള്‍
• അന്ധബധിര പുനരധിവാസ പദ്ധതി ഔട്ട് റീച്ച് സെന്റര്‍ രൂപീകരണവും തുടര്‍ പ്രവര്‍ത്തനങ്ങളും
• സേവ് എ ഫാമിലി പ്ലാന്‍ കുടുംബശാക്തീകരണ പദ്ധതി രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍
• ചൈതന്യ അഗ്രി ബയോ പാര്‍ക്ക് വിപുലീകരണവും തുടര്‍ പ്രവര്‍ത്തനങ്ങളും
• ‘തൊഴില്‍ മിത്ര’ ഭിന്നശേഷി സൗഹൃദ തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍ കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ സെന്‍സ് ഇന്റര്‍ നാഷണല്‍ യു.കെയുടെ സഹകരണത്തോടെ ആരംഭിക്കല്‍
• ഭിന്നശേഷിക്കാരുടെ സഹോദര സംഗമം
• ഭിന്നശേഷി ഉന്നമനം സംസ്ഥാനതല അഡ്വക്കസി & നെറ്റ് വര്‍ക്ക് മീറ്റിംഗുകള്‍
• അസിം പ്രേംജി ഫൗണ്ടേഷന്റെ സഹകരണത്തോടെയുള്ള അന്ധബധിര പുനരധിവാസ പദ്ധതിയുടെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍
• ‘സ്പര്‍ശ്’ ഭിന്നശേഷി സൗഹൃദ മ്യൂസിക് തെറാപ്പി യൂണിറ്റിന്റെയും ബ്രെയിന്‍ ലിബി ഉപയോഗിച്ചുകൊണ്ടുള്ള കംമ്പ്യൂട്ടര്‍ പരിശീലന കേന്ദ്രത്തിന്റെയും പ്രവര്‍ത്തനങ്ങള്‍ കിന്റര്‍ മിഷന്‍ വൃക്ക് ജര്‍മ്മനിയുടെ സഹകരണത്തോടെ ആരംഭിക്കല്‍
• സ്റ്റാഫ് കപ്പാസിറ്റി ബില്‍ഡിംഗ് പ്രോഗ്രാമുകള്‍
• അന്ധബധിര പുനരധിവാസ പദ്ധതിയുടെ രണ്ടാം ഘട്ടമായുള്ള റിസോഴ്‌സ് സെന്റര്‍ രൂപീകരണം
• ഭിന്നശേഷിയുള്ളവര്‍ക്കായുള്ള അഗാപ്പെ ഡെകെയര്‍ സെന്ററുകളോട് ചേര്‍ന്ന് Smart Play Room ക്രമീകരിക്കല്‍
• അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് പിതാവിന്റെ മെത്രാഭിഷേക രജത ജൂബിലിയുടെ ഭാഗമായി വിഭാവനം ചെയ്തിരിക്കുന്ന ഭവന നിര്‍മ്മാണ പദ്ധതിയുടെയും കാരുണ്യദീപം പദ്ധതിയുടെയും നടപ്പിലാക്കല്‍
• കര്‍ഷക സംഘങ്ങള്‍ക്കായുള്ള കൃഷി പ്രോത്സാഹന പദ്ധതി ധനസഹായ വിതരണം
• ഗ്രൂപ്പ് ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ (പുതിയ ഗ്രൂപ്പുകളുടെ രൂപീകരണവും പുതിയ അംഗങ്ങളുടെ ചേര്‍ക്കലും)
• ഭിന്നശേഷിയുള്ളവര്‍ക്കായുള്ള ന്യൂറോളജി മെഡിക്കല്‍ ക്യാമ്പ്
• കുടുംബ ശാക്തീകരണ പദ്ധതി ഗുണഭോക്തൃ സംഗമവും ആക്ഷന്‍പ്ലാന്‍ രൂപീകരണവും
• നിയമ അവബോധ പരിപാടികള്‍
• വനിതാദിനാചരണം
• വനവല്‍ക്കരണ ദിനം
• ഡൗണ്‍ സിന്‍ഡ്രോം ദിനാചരണം
• ജലദിനം
• സജീവം- ലഹരി വിരുദ്ധ ക്യാമ്പയിന്‍ ടാസ്‌ക്ക് ഫോഴ്‌സ് രൂപീകരണവും ബേധവല്‍ക്കരണ പരിപാടിയും
• കാരുണ്യദീപം വിദ്യാഭ്യാസ ചികിത്സാ സഹായപദ്ധതി ധനസഹായം ലഭ്യമാക്കല്‍
• ആരോഗ്യ പ്രവര്‍ത്തകര്‍ക്കായുള്ള സമൂഹ്യ അവബോധ പരിപാടി
• ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായുള്ള മിന്നാമിന്നി ക്യാമ്പ്
• വരുമാന സംരംഭകത്വ ലോണ്‍ മേള വിതരണം
• ഭിന്നശേഷിയുള്ളവര്‍ക്കായുള്ള അവശ്യ മരുന്നുകളുടെ വിതരണം
• ആരോഗ്യദിനാചരണം
• ഭൗമദിനാചരണം
• നബാര്‍ഡുമായി സഹകരിച്ചുള്ള സ്വയം തൊഴില്‍ പരിശീലന പരിപാടികള്‍
• മാതൃദിനാചരണം
• ഭിന്നശേഷിയുള്ളവര്‍ക്കായുള്ള ക്ഷേമ പ്രവര്‍ത്തനങ്ങളും വരുമാന പദ്ധതികളുടെ നടപ്പിലാക്കലും
• ജീവകാരുണ്യനിധി ചികിത്സാ സഹായ വിതരണം
• സ്വാശ്രയസംഘ സംഗമങ്ങളും ബോധവല്‍ക്കരണ പരിപാടികളും
• വിവിധ പരിശീലനങ്ങള്‍
• സീനിയര്‍ സംഗമം
• സ്മാര്‍ട്ട് സംഗമം

Video
events
publications
donate
KSSS
Kottayam Social Service Society
Contacts

KSSS,Thellakom P.O, Kottayam – 686630

Director Phone Number - 9495538063

Telephone: 0481 2790948, Office: 9400331281

Follow Us: