To establish a just society where all enjoy equality, fraternity, peace and happiness
KSSS
Kottayam Social Service Society
Home > Upcoming Events >

2023 ഒക്‌ടോബര്‍, നവംബര്‍ മാസങ്ങളിലെ പ്രവര്‍ത്തനങ്ങള്‍

September 29, 2023

ഒക്‌ടോബര്‍

* ചൈതന്യ കാര്‍ഷിക മ്യൂസിയം ഉദ്ഘാടനം
* ചൈതന്യ സോളാര്‍ സിസ്റ്റം കമ്മീഷനിംഗ്
* ചൈതന്യ അഗ്രി ബയോ പാര്‍ക്ക് ഉദ്ഘാടനം
* ഫെഡറേഷന്‍ മീറ്റിംഗ്
* ചൈതന്യ കാര്‍ഷിക മേള മുന്നോരുക്ക പ്രവര്‍ത്തനങ്ങള്‍

നവംബര്‍

* 24-ാമത് ചൈതന്യ കാര്‍ഷിക മേളയും സ്വാശ്രയസംഘ മഹോത്സവവും (നവംബര്‍ 20 മുതല്‍ 26 വരെ)
* കാര്‍ഷിക വിളപ്രദര്‍ശനം
* അമ്യൂസ്‌മെന്റ് പാര്‍ക്ക്
* ആയിരം കിലോ തൂക്കമുള്ള പോത്തിന്റെ പ്രദര്‍ശനം
* ഗീര്‍ പശുക്കളുടെ പ്രദര്‍ശനം
* വിവിധയിനം ആടുകളുടെ പ്രദര്‍ശനം
* പൗരാണിക ഭോജന ശാല
* വ്യത്യസ്തവും പുതുമ നിറഞ്ഞതുമായ കാര്‍ഷിക മത്സരങ്ങള്‍
* വിജ്ഞാനദായക സെമിനാറുകള്‍
* നയന മനോഹരമായ കലാസന്ധ്യകളും മെഗാഷോകളും
* സ്വാശ്രയസംഘ കലാവിരുന്നുകള്‍
* പൊതുമത്സരങ്ങള്‍
* വടംവലി മത്സരം
* മുകളേല്‍ മത്തായി-ലീലാമ്മ സംസ്ഥാനതല കര്‍ഷക കുടുംബ പുരസ്‌ക്കാര സമര്‍പ്പണം
(25000 രൂപയും പ്രശസ്തി പത്രവും )
* കെ.എസ്.എസ്.എസ് സാമൂഹ്യ ശ്രേഷ്ഠ പുരസ്‌ക്കര സമര്‍പ്പണം
– Spon. by ഫാ. മാത്യു മേലേടം (25000 രൂപയും പ്രശസ്തി പത്രവും )
* അമ്മായിക്കുന്നേല്‍ സൈമണ്‍ മെമ്മോറിയല്‍ സംസ്ഥാനതല ക്ഷീര കര്‍ഷക അവാര്‍ഡ് സമര്‍പ്പണം
(25000 രൂപയും പ്രശസ്തി പത്രവും )
* സ്വാശ്രയസംഘ ആദരവുകള്‍ ( Spon. by. ഫാ. മുത്തോലത്ത ഫൗണ്ടേഷന്‍)
* ചെറുകിട കര്‍ഷകരെ ആദരിക്കല്‍
* പുരാവസ്തു പ്രദര്‍ശനം
* മെഡിക്കല്‍ ക്യാമ്പുകളും എക്‌സിബിഷനുകളും
* പ്രദര്‍ശന വിപണന സ്റ്റാളുകള്‍
* പുഷ്പ ഫല വൃക്ഷാദികളുടെയും പക്ഷി മൃഗാദികളുടെയും പ്രദര്‍ശനവും വിപണനവും
* വിസ്മയ കാഴ്ചകള്‍
* സാമൂഹ്യ ക്ഷേമ കര്‍മ്മ പദ്ധതികളുടെ ഉദ്ഘാടനം
* നിര്‍ദ്ദന രോഗി ചികിത്സാ സഹായ പദ്ധതി
* മത സാമൂഹ്യ രാഷ്ട്രീയ സാംസ്‌ക്കാരിക രംഗത്തെ പ്രമുഖരുടെ സാന്നിദ്ധ്യം
* വിവധ നാടകങ്ങള്‍ കോര്‍ത്തിണക്കികൊണ്ടുള്ള – നാടകരാവുകള്‍
* ചൈതന്യ ജീവകാരുണ്യനിധി നെറുക്കെടുപ്പ്
* പെറ്റ് ഷോ

* ചൈതന്യ ഫുഡ് ഫെസ്റ്റ് 2023
(നാടന്‍, തലശ്ശേരി, ചൈനീസ്, അറബിക് വിഭവങ്ങളുമായി (നവംബര്‍ 19 മുതല്‍ 26 വരെ))

Video
events
publications
donate
KSSS
Kottayam Social Service Society
Contacts

KSSS,Thellakom P.O, Kottayam – 686630

Director Phone Number - 9495538063

Telephone: 0481 2790948, Office: 9400331281

Follow Us: